Bhavana about her next film.
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായ ഭാവന അടുത്തിടെയാണ് വിലാഹിതയായത്. കന്നഡ നിര്‍മ്മാതാവായ നവീനുമായുള്ള അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.